¡Sorpréndeme!

മാദക സൗന്ദര്യം വിടവാങ്ങിയിട്ട് 26 വർഷം | *Entertainment

2022-09-23 4,717 Dailymotion

On Silk Smitha's 26th Remembrance Day A Look Back At The Actress Life | തെന്നിന്ത്യയുടെ മാദകസുന്ദരിയായി അറിയപ്പെട്ടിരുന്ന നടി സില്‍ക്ക് സ്മിതയുടെ വേര്‍പാടുണ്ടായിട്ട് 26 വര്‍ഷം. 1996 സെപ്റ്റംബര്‍ 23 നാണ് സില്‍ക്കിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണ സില്‍ക്ക് സ്മിതയുടെ അവസാനം അങ്ങനെയായി. ഒരു കാലഘട്ടത്തില്‍ മറ്റേതു നടിമാരേക്കാളും താരപദവി ആഘോഷിച്ചിരുന്ന താരമായിട്ടും ചെറിയ പ്രായത്തില്‍ തന്നെ മരണത്തിലേക്ക് സ്മിത നടന്നു. സില്‍ക്കിന്റെ ഓര്‍മ്മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ നടിയെ പറ്റിയുള്ള കഥകളാണ്.

#SilkaSmitha #SilkSmithaBio